Map Graph

ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്

കേരളത്തിൽ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്. ഇവിടെ 23 ട്രേഡുകളിലായി ഏകദേശം 1200 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

Read article